tag:blogger.com,1999:blog-23341157998998407.post6054679594598035159..comments2023-11-03T12:56:39.497+05:30Comments on ഓര്മക്കൂടാരം: കാണാതിരിക്കരുത് ഈ അമ്മയുടെ കരച്ചില്Anonymoushttp://www.blogger.com/profile/07528233689439177846noreply@blogger.comBlogger3125tag:blogger.com,1999:blog-23341157998998407.post-18165403404688968952009-05-07T16:48:00.000+05:302009-05-07T16:48:00.000+05:30ഒന്നും പറയാനില്ല. നമ്മുടെ നാട്ടില്‍ ഇനിയും നടക്കും...ഒന്നും പറയാനില്ല. നമ്മുടെ നാട്ടില്‍ ഇനിയും നടക്കും സമാനമായ സംഭവങ്ങള്‍...ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-23341157998998407.post-24611281585922743052009-05-07T22:05:00.000+05:302009-05-07T22:05:00.000+05:30ചെയ്യേണ്ടതു ചെയ്യേണ്ട സമയത്തു ചെയ്യാന്‍ പലപ്പോഴും ...ചെയ്യേണ്ടതു ചെയ്യേണ്ട സമയത്തു ചെയ്യാന്‍ പലപ്പോഴും മിനക്കെടാറില്ല അഥവാ ശ്രദ്ധിക്കാറില്ല. എല്ലാം കഴിയുമ്പോള്‍ അതിനെക്കുറിച്ചു വിലപിക്കാന്‍, അല്ലെങ്കില്‍ കുറ്റപ്പെടുത്താന്‍ നമുക്കു മടിയുമുണ്ടാകാറില്ല. മിക്കപ്പോഴും മാധ്യമങ്ങളില്‍ക്കൂടിയോ അല്ലാതെയോ നാമറിയുന്നതു അപ്പടി സത്യമായിക്കൊള്ളണമെന്നില്ല. കൂടെ പലതും കൂട്ടിച്ചേര്ത്തുവായിക്കേണ്ടതായി വരും. സാമ്പത്തികസ്ഥിരത തീരെയില്ലാത്ത കുടുംബങ്ങളില്‍ ഒരു വല്ലാത്ത അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങളുടെ പിന്നിലും നാമറിയാത്ത എന്തെങ്കിലുമുണ്ടാവും. ചുറ്റും നടക്കുന്നതൊന്നും തങ്ങളുടെ കുടുംബത്തിലല്ല, അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് അന്വേഷിക്കേണ്ടതിണ്റ്റെ ആവശ്യമില്ല, ഈ കാര്യങ്ങളോട് തനിക്കു യാതൊരു പ്രതിബദ്ധതയുമില്ല- എന്നിങ്ങനെയുള്ള ചിന്തകള്‍ മാത്രം മനുഷ്യനെ നയിക്കുമ്പോള്‍ കുറഞ്ഞപക്ഷം അറിയാത്തതിനെക്കുറിച്ച് പ്രചരിപ്പിക്കുന്നതെങ്കിലും നാം നിറുത്തേണ്ടതാണ്.കൊട്ടോട്ടിക്കാരന്...http://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-23341157998998407.post-868572420511270492009-06-04T17:31:52.227+05:302009-06-04T17:31:52.227+05:30ഛേ! വായിക്കണ്ടായിരുന്നു:(ഒരു വിഷമംഛേ! വായിക്കണ്ടായിരുന്നു<br>:(<br>ഒരു വിഷമംഅരുണ് കായംകുളംhttp://www.blogger.com/profile/04282475939916965813noreply@blogger.com